Exclusive2 years ago
“ഒടുവിൽ ഞാൻ ആ തീരുമാനം എടുത്തു” എന്ന തലക്കെട്ടോടെ ലക്ഷ്മി നക്ഷത്ര പങ്ക് വെച്ച വീഡിയോ വൈറലാവുന്നു. വീഡിയോ ട്രെൻഡിങ്ങിൽ
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും അഭിനയിക്കുന്നവർക്ക് ഒത്തിരി ആരാധകർ ഉണ്ടാവാറുണ്ട്. എന്നാൽ അഭിനയിക്കുന്നവർക്ക് മാത്രമല്ല ആങ്കറിങ് ചെയ്യുന്നവർക്കും ഫാൻസിന്റെ കാര്യത്തിൽ ഒട്ടും കുറവില്ല. ഒരുപക്ഷെ അഭിനേതാക്കൾക്ക് ഉള്ളതിനേക്കാൾ ആരാധകർ ആങ്കർമാർക്ക് ഉണ്ട് എന്നതിന് ഉള്ള ഏറ്റവും...