Celebrities2 years ago
അച്ഛനും അമ്മയും പിരിഞ്ഞപ്പോൾ വിഷമിച്ചില്ല മറിച്ച് ആവേശമായിരുന്നു, മനസ് തുറന്ന് ശ്രുതി ഹാസൻ
ഉലകനായകൻ കമൽ ഹാസനെയും അദ്ദേഹത്തിന്റെ മക്കളെയും അറിയാത്തവർ ചുരുക്കമായിരിക്കും. മക്കളായ ശ്രുതി ഹാസനും, അക്ഷര ഹാസനും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ രംഗപ്രവേശനം നടത്തിയിരുന്നു. ശ്രുതി ഹാസൻ അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇപ്പോൾ...