Exclusive2 years ago
അഭിനയം തുടങ്ങിയത് ആൺകുട്ടിയായി, പിന്നീട് സംവിധായികയായി, ഇപ്പോൾ മലയാളികളുടെ പൈങ്കിളിയും; മനസ് തുറന്ന് ശ്രുതി രജനികാന്ത്
ഫ്ളവേഴ്സ് ടിവിയിലെ ഓരോ പരിപാടികൾക്കും പ്രത്യേക ഫാൻ ബേസുണ്ട്. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയ്ക്ക് ശേഷം വന്ന മറ്റൊരു പരമ്പരയാണ് ചക്കപ്പഴം. എസ്പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത് ഉള്‍പ്പെടെയുളള പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ പരമ്പരയില്‍ ഉണ്ട്....