Interviews2 years ago
‘അറേഞ്ച്ഡ് മാരേജിനോട് താല്പര്യമില്ല, പ്രണയ വിവാഹത്തോടാണ് താല്പര്യം’ -മനസ് തുറന്ന് ശ്രീവിദ്യ
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ലക്ഷ്മി നക്ഷത്ര അവതാരികയായുള്ള പരിപാടികളിൽ പ്രമുഖരായ മിനിസ്ക്രീൻ-ബിഗ്സ്ക്രീൻ താരങ്ങളാണ് പങ്കെടുക്കുന്നത്. ടമാർ പഠാറെന്ന പേരിൽ ആരംഭിച്ച...