Mollywood3 years ago
സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നതും നോക്കി നമുക്ക് ജീവിക്കാന്‍ പറ്റില്ലല്ലോ! എനിക്കിഷ്ട്ടപ്പെടുന്നതു പോലെ ജീവിക്കും ! സ്രിന്റ
‘1983’ ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു. നിവിന്‍ പോളിക്ക് സംസ്ഥാന അവാര്‍ഡ് നേടികൊടുത്ത ചിത്രം. നിവിന്‍ പോളി കഴിഞ്ഞാല്‍ ആ സിനിമയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒരു താരമായിരുന്നു സ്രിന്റ. സച്ചിനെ അറിയാത്ത സുശീല എന്ന...