Trending Social Media2 years ago
പിണക്കം മാറാനായി ശ്രീദേവിയെയും ജയപ്രദയെയും മുറിയിൽ പൂട്ടിയിട്ട നായകന്മാർ
80 കളിലെ പ്രശസ്തരായ നായികമാരായിരുന്നു ശ്രീദേവിയും ജയ പ്രദയും. ദക്ഷിണേന്ത്യക്കാരായ ഇരുവരും മികച്ച ക്ലാസിക്കൽ നർത്തകരും കൂടിയായിരുന്നു. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലെത്തി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത ചുരുക്ക൦ ചില നായികമാരിൽ ഇവരുമുണ്ട്. ഹിമ്മത്വാല എന്ന ചിത്രത്തിലൂടെയാണ്...