Mollywood3 years ago
ഫെബ്രുവരി പ്രേമത്തിന്റെ മാസം’ ! വീഡിയോ പങ്കുവെച്ച് ശ്രീലക്ഷ്മി ശ്രീകുമാര്‍
ജഗതി ശ്രീകുമാറിന്റെ മകൾ എന്ന നിലയിൽ ശ്രേധിക്കപെട്ട നടിയാണ് ശ്രീലക്ഷ്മി. സിനിമയിൽ വേണ്ടത്ര ശോഭിക്കാൻ ശ്രീലക്ഷ്മിക്ക് സാധിച്ചിരുന്നില്ല. അവതാരക എന്ന നിലയിൽ താരം ശ്രേധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ബിഗ് ബോസ്സിൽ ശ്രീലക്ഷ്മി പങ്കെടുത്തിരുന്നു അത് താരത്തിന് മികച്ച...