Exclusive3 years ago
പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്; ഞാനും സംഗീതയും തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ട്; വെളിപ്പെടുത്തലുമായി ശ്രീകാന്ത് മുരളി
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും അതിലുപരി സംവിധായകനുമായി മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ശ്രീകാന്ത് മുരളി. ഒരുപാട് വര്‍ഷകാലത്തോളം പ്രിയദര്‍ശന്റെ അസോസിയേറ്റ് ആയി താരം പ്രവര്‍ത്തിച്ച ശേഷമായിരുന്നു താരം സ്വതന്ത്രനായി ഒരു സിനിമ സംവിധാനം...