Serial News2 years ago
സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ആളുകള്‍ പിടിച്ചു നിര്‍ത്തും, പിന്നെ ചോദിക്കുന്നത് ഇങ്ങനെ; കുടുംബവിളക്കില്‍ അഭിനയിച്ച ശേഷ൦ സംഭവിച്ചതിനെ കുറിച്ച് ശ്രീജിത്ത് വിജയ്
ടികെ രാജീവ് സംവിധാനം ചെയ്ത ‘രതിനിര്‍വേദം’ എന്ന സിനിമയിലെ പപ്പു എന്നാ ഒരു കഥാപാത്രം മാത്രം മതി ശ്രീജിത്ത് വിജയ് എന്ന നടനെ മലയാളികള്‍ ഓര്‍ത്തെടുക്കാന്‍. ഹേമന്ദ് നായകനായ ‘ലിവിംഗ് ടുഗദര്‍’ ആണ് ആദ്യ ചിത്രമെങ്കിലും...