Movies3 years ago
സൗഭാഗ്യയുടെ മെഹന്ദി ആഘോഷങ്ങള്‍ കെങ്കേമമാക്കി താരാകല്യാണും കടുംബവും ! ചിത്രങ്ങൾ കാണാം
ടിക് ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെയും അന്തരിച്ച നടന് രാജാറാമിന്റെയും മകളാണ് സൗഭാഗ്യ സോഷ്യല്‍മീഡിയയിലെ താരങ്ങളായ സൗഭാഗ്യ വെങ്കിടേഷും സുഹൃത്തായ അര്‍ജ്ജുനും വിവാഹ തിരക്കിലാണ്. ഇരുവരുടെയും വിവാഹചടങ്ങുകള്‍ക്ക്...