Trending Social Media2 years ago
തെന്നിന്ത്യൻ താരറാണി, ബാല്യകാല സുഹൃത്തുമായി വിവാഹം; രണ്ടുമാസ൦ ഗർഭിണിയായിരിക്കെ വിമാനാപകടത്തിൽ മരണം, സൗന്ദര്യയുടെ ജീവിതം
ചുരുങ്ങിയ കാലം, ചുരുക്കം ചില ചിത്രങ്ങൾ… സൗന്ദര്യ എന്ന നടിയെ കുറിച്ചോർക്കാൻ മലയാളികൾക്ക് ഇതൊക്കെ തന്നെ ധാരാളം. അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് സൗന്ദര്യ. സൗമ്യ സത്യ നാരായണ എന്നായിരുന്നു സൗന്ദര്യയുടെ...