Trending Social Media2 years ago
ഉയരം വയ്ക്കാനുള്ള പൊടി വാങ്ങി അച്ഛന്റെ പേഴ്സിൽ നിന്നും കുറച്ചധികം പണം തീർന്നിട്ടുണ്ട് -സൂരജ് പറയുന്നു
കലോത്സവങ്ങളിലൂടെ വളര്‍ന്ന് മിമിക്രി പരിപാടികളിലൂടെ ശ്രദ്ധ നേടി സിനിമയിലേക്കെത്തിയ താരമാണ് സൂരജ് തേലക്കാട്. തന്റെ ഉയരമില്ലായ്മയെ ഏറ്റവും കൂടിയ ഉയരമാക്കി മാറ്റി വിജയകുതിപ്പ് നടത്തുകയാണ് സൂരജ്. ചാര്‍ലി, ഉദാഹരണം സുജാത, അമ്പിളി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേർഷൻ...