Songs3 years ago
മമ്മൂക്ക, ലാലേട്ടന്, മഞ്ജു വാരിയര്‍, ടോവിനോ തുടങ്ങി മലയാള സിനിമയിലെ നിരവധി താരങ്ങള്‍ ഷെയര്‍ ചെയ്ത കിടിലന്‍ മ്യൂസിക്കല്‍ വീഡിയോ
ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച് ഭാഷകളില്‍ മലയാളത്തിന്റെ മഹാ പ്രതിഭകള്‍ സംഗീത സമര്‍പ്പണം ഒരുക്കിയിരിക്കുന്നു. ‘A musical salute to the Warriors of Humanity’ എന്ന...