Trending Social Media2 years ago
ഹലോ കുന്നുമ്മല്‍ ശാന്ത എന്ന് ഇപ്പോഴും മെസേജുകള്‍ വരും, എല്ലാ പിന്തുണയും നല്‍കിയത് അദ്ദേഹമാണ്; ഓര്‍മ്മകള്‍ പങ്കുവച്ച് സോന നായര്‍
ടെലിവിഷന്‍ സീരിയലുകളിലൂടെയും മലയാള ചലച്ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മരിയ താരമാണ് സോനാ നായര്‍. 1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് സോനാ അഭിനയ രംഗത്തെത്തുന്നത്. ചിത്രത്തിലെ ഹേമ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ...