Trending Social Media2 years ago
വിവാഹം കഴിഞ്ഞു വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ എനിക്ക് കൃത്യം പതിനഞ്ച് വയസായിരുന്നു പ്രായം; നടൻ സോമനുമായുള്ള വിവാഹത്തെ കുറിച്ച് സുജാത
മലയാളികള്‍ക്ക് അവിസ്മരണീയമായ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച ഒരു നടനാണ് എംജി സോമന്, 1973 ൽ ഗായത്രി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടൻ മികച്ച വേഷങ്ങളിൽ തിളങ്ങിയിരുന്നു. 10 വര്‍ഷത്തെ എയര്‍ഫോഴ്സ് സേവനത്തിനുശേഷം വിരമിച്ച...