Exclusive2 years ago
തെറ്റ്പറ്റി മാപ്പക്കണം, അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്ത് കണ്ടം വഴി ഓടി കമന്റ് മുതലാളി !!! അശ്വതിയുടെ മറുപടി വൈറല്‍
അവതാരികയായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരികയായതിന് പുറമെ താരം ഇപ്പോള്‍ അഭിനേത്രി കൂടിയാണ്. ചക്കപ്പഴം എന്ന പരമ്പരയിലാണ് താരം വേഷമിടുന്നത്. പരമ്പര മികച്ച രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് താരം അമ്മയാകുന്ന വിവരം...