Serial News2 years ago
നവവധുവായി ‘കാർത്തിക’; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സ്നിഷ ചന്ദ്രൻ. സീ കേരളം എന്ന ചാനലിലെ ജനപ്രിയ ഒന്നായ ‘കാർത്തിക ദീപ’ താരമിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ‘കാർത്തിക’ എന്ന നായികാ കഥാപാത്രത്തെയാണ് താരം സീരിയലിൽ അവതരിപ്പിക്കുന്നത്....