Serial News2 years ago
കുട്ടികള്‍ ആയില്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്; എനിക്ക് സന്തോഷിക്കാന്‍ അത് മാത്രം മതിയെന്ന് ഞാന്‍ എപ്പോഴും ഏട്ടനോട് പറയും -വിശേഷങ്ങളുമായി സ്നേഹയും ശ്രീകുമാറും
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘മറിമായം’ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ താരങ്ങളാണ് സ്നേഹ ശ്രീകുമാറും, ശ്രീകുമാറും. മറിമായത്തില്‍ മണ്ഡോദരി, ലോലിതന് എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം സ്നേഹയും ശ്രീകുമാറും അവതരിപ്പിക്കുന്നത്. പ്രേക്ഷക പ്രീതി...