Latest News2 years ago
നീലയിൽ തിളങ്ങി താരദമ്പതികൾ; വൈറലായി സ്നേഹയുടെയും പ്രസന്നയുടെയും ചിത്രങ്ങൾ
സൗത്തിന്ത്യയിൽ ഏറെ ആരാധകരുള്ള താര ജോഡിയാണ് സ്നേഹയുടെയും ഭർത്താവ് പ്രസന്നയുടെയും. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള നടിയാണ് സ്നേഹ. അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും താരം സിനിമയിൽ...