Trending Social Media2 years ago
മിണ്ടാന്‍ പോലും ധൈര്യമില്ലാതെ നിന്ന എന്നോട് അന്ന് മമ്മൂക്ക പറഞ്ഞത് ; ഇതെന്റെ ഓസ്കാർ
ദാമ്പത്യ ബന്ധത്തെ കുറിച്ചും മാരിറ്റല്‍ റേപ്പിനെ കുറിച്ചു൦ സമാറിച്ച ഒരു ചിത്രമാണ് നവാഗതനായ നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’. ആസിഫ് അലി, വീണ നന്ദകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ...