Celebrities2 years ago
‘മലയാള സിനിമയിലെ എവര്‍ഗ്രീന്‍ സുന്ദരികള്‍’; പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങി താരറാണിമാര്‍
മലയാളികളുടെ ‘ലേഡി സൂപ്പർ സ്റ്റാർ’ മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. മലയാളസിനിമയുടെ സുവര്‍ണ്ണകാലഘട്ടങ്ങളില്‍ സൂപ്പര്‍ നായകന്മാരുടെ നായികയായി തിളങ്ങിയ മഞ്ജു ദിലീപുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തോട് വിടപറഞ്ഞത്. നിഷ്കളങ്കമായ ചിരിയും കുലീനമായ പെരുമാറ്റവും കൊണ്ട്...