Trending Social Media2 years ago
നോട്ട്ബുക്കിലെ സൂരജ് മേനോനെ ഓർമ്മയുണ്ടോ; സ്കന്ദ ആളാകെ മാറി, അദ്ദേഹമിപ്പോൾ ഇവിടെയുണ്ട്
ഒരുപറ്റം ബോർഡിംഗ് സ്കൂൾ വിദ്യാർത്ഥികളുടെ കഥ പറഞ്ഞ മലയാള ചലച്ചിത്രമായിരുന്നു ‘നോട്ട്ബുക്ക്’. ‘ഉദയനാണ് താരം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നോട്ട്ബുക്ക്’. മോഹൻലാൽ, ശ്രീനിവാസൻ എന്നിവരെ കേന്ദ്ര...