Trending Social Media2 years ago
‘സിത്താരയെ കണ്ട് ഞാനും ജയറാമും അന്തം വിട്ട് നിന്ന് പോയിട്ടുണ്ട്’ -അനുഭവം പങ്കുവച്ച് സുരേഷ് ഗോപി
1990കളിൽ മലയാള സിനിമയുടെ മുഖശ്രീയായിരുന്നു നടിയാണ് സിത്താര നായർ. മലയാള ചലച്ചിത്ര ലോകത്തെ പ്രിയ നടിമാരിൽ ഒരാളായ സിത്താര മലയാളത്തിന് പുറമെ തെലുങ്ക്, കന്നട, തമിഴ് സിനിമകളിലും തിളങ്ങിയിരുന്നു. ‘പടയപ്പാ’ എന്ന ചിത്രത്തിൽ രജനിയുടെ സഹോദരിയുടെ...