Trending Social Media2 years ago
അന്ന് കാഞ്ചനയെ ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ചു, ഇന്ന് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിൽ!
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത തലയണമന്ത്രം. 1990 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഉർവശി, ജയറാം, ശ്രീനിവാസൻ, പാർവതി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സിനിമയിലെ ഉർവശിയുടെ...