Latest News1 year ago
ദുരിതം നിറഞ്ഞ ബാല്യകാലം, ടച്ചപ്പായി സിനിമയിലേക്ക്; യഥാര്‍ത്ഥ പേര് വിജയലക്ഷ്മി, പെട്ടന്ന് ആരുമായും അടുക്കാത്ത സ്വഭാവം -സില്‍ക്ക് സ്മിതയുടെ ജീവിത൦
തെന്നിന്ത്യന്‍ സിനിമയൊട്ടാകെ നിരവധി ആരാധകരെ സൃഷ്ടിച്ച സില്‍ക്ക് സ്മിത ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍ തികയുകയാണ്. 1996 സെപ്റ്റംബര്‍ 23ന് ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് സില്‍ക്ക് സ്മിതയുടെ മൃതദേഹം കണ്ടെത്തിയത്....