Videos1 year ago
‘ഒടുവില്‍ സൈമ എനിക്കൊരു അവാര്‍ഡ് നല്കിയല്ലോ, കുറച്ച് ത്രില്ലൊക്കെ ഉണ്ട്’; പുരസ്കാര വേദിയില്‍ തുള്ളിച്ചാടി ശോഭന, വൈറലായി വീഡിയോ
അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് ശോഭന. അതുകൊണ്ട് തന്നെ താരത്തെ പരിചയപ്പെടുത്താൻ ആമുഖങ്ങളുടെ ഒന്നും ആവശ്യമില്ല. സൗന്ദര്യവും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ ശോഭന മലയാള സിനിമയിൽ നാലു പതിറ്റാണ്ടായി തിളങ്ങി...