Celebrities1 year ago
മൊഴി മാറ്റിയവർക്കായി വല വിരിച്ച് പൊലീസ്; സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ പട്ടികയില്‍
കേരളത്തിൽ ഇപ്പോൾ കത്തി നിൽക്കുന്ന വാർത്തയാണ് ദിലീപിൻ്റെ കേസ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ആകെ കുടുങ്ങിയിരിക്കുകയാണ്. പുതിയ പുതിയ തെളിവുകളാണ് നിലവിൽ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളുടെ മൊഴി...