മലയാളികൾ വളരെയധികം ആകാംഷയോടെ കാണാൻ കാത്തിരുന്ന ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്ക്. ചിത്രത്തിന്റെ ഡബ്ബിംഗ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള സംഭാഷണ ശൈലി അനായാസമായി മമ്മൂട്ടി...
അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഷൈലോക്ക് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കേരളത്തില്‍ 225ല്‍ അധികം സെന്ററുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ക്കും വിഡിയോ ഗാനത്തിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചിട്ടുള്ളത്. ഫാന്‍സിനും കുടുംബങ്ങള്‍ക്കും ഒരു...