Trending Social Media2 years ago
ഞാൻ ആദ്യം ശ്യാ൦ പുഷ്കറിന്റെ ഫാനാണ്, പിന്നെയാണ് ഭാര്യ; ഭർത്താവിനെ കുറിച്ച് വാചാലയായി ഉണ്ണിമായ
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഉണ്ണിമായ പ്രസാദ്. ഈ ചിത്രങ്ങൾക്ക് പുറമെ അഞ്ച് സുന്ദരികൾ, അഞ്ചാം പാതിരാ, വയറസ്, പറവ, മായാനദി തുടങ്ങിയ സിനിമകളിലും ഉണ്ണിമായ തന്റെ സാന്നിധ്യം...