Mollywood3 years ago
ഏഴ് തവണ ചോദിച്ചു; ആറ് തവണ ഞാന്‍ നോ പറഞ്ഞു ! പ്രണയകഥ പറഞ്ഞ് ശ്രുതി രാമചന്ദ്രന്
വളരെ കുറഞ്ഞ സിനിമകൾ കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നായികയാണ് ശ്രുതി രാമചന്ദ്രന്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായ നടിയുടെ ഭര്‍ത്താവ് തിരക്കഥാകൃത്ത് ഫ്രാന്‍സിസ് തോമസ് ആണ്. പ്രണയിച്ച് വിവാഹിതരായവരാണ് ശ്രുതിയും ഫ്രാന്‍സിസ് തോമസും. ഇപ്പോഴിതാ...