Celebrities1 year ago
കഷ്ടിച്ച് ഒരു വര്‍ഷത്തെ ആയുസ്. പരസ്പരം ഒത്തു പോകാതെ വന്നതോടെ ഞങ്ങള്‍ വേര്‍പിരിഞ്ഞു -ദാമ്പത്യ ജീവിതത്തെ കുറിച്ച് ശ്രിത ശിവദാസ്
കുഞ്ചാക്കോ ബോബന്, ബിജു മേനോന്, ആന്‍ അഗസ്റ്റിന്, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഗിത് സംവിധാനം ചെയ്ത ‘ഓര്‍ഡിനറി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് ശ്രിത ശിവദാസ്. 2012ല്‍ റിലീസ് ചെയ്ത...