സരിഗമപ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ വിജയിയാകുന്നതോടെ ഇന്ത്യന്‍ സംഗീത ലോകത്ത് ശ്രദ്ധേയയായി മാറിയ ഗായികയാണ് ശ്രേയ ഘോഷാല്‍. 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചാണ് ശ്രേയ ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗത്തേക്ക്...
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ലോകമാസകലം ആരാധകരെ നേടിയെടുത്ത താരമാണ് ശ്രേയ ഘോഷാൽ. ഇന്ത്യന്‍ സിനിമാസംഗീത രംഗത്ത് തന്നെ ഏറ്റവും ആരാധകരുള്ള ഗായികമാരില്‍ ഒരാളാണ് ശ്രേയ. ഇപ്പോൾ ആരാധകരുമായി ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രേയ....