Celebrities2 years ago
ബിഗ്ബോസിൽ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ട് സ്വന്തമാക്കിയത് ഇതെല്ലാം !! അവതാരകനെ അതിശയിപ്പിച്ചു ഷിയാസിന്റെ ഉത്തരം
ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷക പ്രിയങ്കരനായ താരമാണ് ഷിയാസ് കരീം. മോഡലും ബോഡി ബിൽഡറുമായ ഷിയാസ്, മോഡലിംഗ് രംഗത്ത് സജീവമാകുന്നതിനിടയിലാണ് താരത്തിന് ബിഗ് ബോസ് സീസണ് വണ്ണില്‍ മത്സരാര്‍ത്ഥിയായി അവസരം ലഭിക്കുന്നത്. ബിഗ് ബോസ്സിലെ ആദ്യ...