Exclusive2 years ago
ഷൈനിന് ‘ഷൈന്‍’ ചെയ്യാന്‍ കിയയുടെ കാര്‍ണിവല്‍; ഏറ്റവും പുതിയ വിശേഷം പങ്കുവച്ച് ഷൈന്‍ ടോം ചാക്കോ
സഹ സംവിധായകനായി മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടനാണ് ഷൈന്‍ ടോം ചാക്കോ. മലയാള സിനിമയില്‍ സഹനടനായും വില്ലനായും നായകനയുമെല്ലാം തിളങ്ങി നില്ക്കുന്ന ഷൈന്‍ 2011ല്‍ പുറത്തിറങ്ങിയ ഗദ്ടാമ എന്ന സിനിമയിലൂടെയാണ്...