Interviews2 years ago
‘മമ്മൂക്ക ആവശ്യപ്പെട്ടിട്ടായിരിക്കണം, മേതില്‍ ദേവിക നായികയാകുമോ എന്ന് ആന്റോ ജോസഫ് ചോദിച്ചു’ -വെളിപ്പെടുത്തി ഷിബു ചക്രവര്‍ത്തി
മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയാണ് മേതില്‍ ദേവിക. പ്രശസ്തയായ നര്‍ത്തകിയാണെങ്കിലും മേതില്‍ ദേവിക വാര്‍ത്തകളില്‍ നിറഞ്ഞത് നടന് മുകേഷുമായുള്ള വിവാഹത്തിന് പിന്നാലെയാണ്. ആദ്യ ഭാര്യ സരിതയുമായി വേര്‍പിരിഞ്ഞ മുകേഷ് 2013 ഓക്ടോബര്‍ 24 നാണ് ദേവികയെ വിവാഹം...