Exclusive3 years ago
പ്രശസ്ത തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി !! ചിത്രങ്ങൾ കാണാം
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഷീല. മേക്കപ്മാൻ, തതോന്നി, മായാബസാർ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചുട്ടുണ്ട് . എല്ലാ ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു താരം. ഇപ്പൊ ഷീല കൗർ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് ഷീലയുടെ...