Exclusive3 years ago
‘ഹോട്ട്’ അയി ഷോണ്‍ റോമി !! കമ്മട്ടിപ്പാടത്തിലെ നായികയുടെ വൈറലായ പുതിയ ചിത്രങ്ങൾ !!
യുവാക്കളെ വളരെയധികം ആകർഷിച്ച ദുല്‍ഖര്‍ സല്മാന് ചിത്രമായിരുന്നു കമ്മട്ടിപ്പാടം. ദുൽഖറിന്റെ സിനിമ ജീവിതത്തിൽ കമ്മട്ടിപാടം എന്ന ചിത്രത്തിന് വളരെവലിയ പങ്ക് ഉണ്ട്. അതിലെ അഭിനേതാക്കളുടെ അഭിനയ മികവുകൊണ്ട് വളരെ യധികം ജനശ്രദ്ധനേടിയെടുത്ത ചിത്രംകൂടിയായിരുന്നു കമ്മട്ടിപ്പാടം....