Trending Social Media2 years ago
നീ കാലെടുത്ത് വച്ചോ, എന്തായാലും എന്റെ മക്കള്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകാറില്ല, മമ്മൂക്ക അന്ന് പറഞ്ഞ വാക്കുകൾ; അനുഭവം പങ്ക് വെച്ച് ശരത് പ്രകാശ്
മമ്മൂട്ടി, പ്രിയ രാമന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രമായിരുന്നു നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. ഫാസിലിന്റെ തിരക്കഥയില്‍ തയാറാക്കിയ ചിത്രത്തില്‍ അമ്മാവനെ സ്വന്തം അച്ഛനായി...