Kollywood3 years ago
രാധിക ഒരിക്കലും എന്റെ അമ്മയല്ല !! തുറന്ന് പറഞ്ഞ് വരലക്ഷ്മി ശരത് കുമാർ
കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് വരലക്ഷ്മി. നിരവധി ചിത്രങ്ങളിൽ നായികയായും പിന്നീട് വില്ലത്തിയായും തിളങ്ങി നിൽക്കുന്ന മുന്നിരനായികമാരിൽ ഒരാളാണ് ശരത്കുമാറിന്റെ മകൾ വരലക്ഷ്മി ശരത്കുമാർ. ഇപ്പോൾ താരം ചില തുറന്ന് പറച്ചിലുകൾ നടത്തിരിക്കുകയാണ്....