Trending Social Media2 years ago
ഭാര്യയ്ക്കൊപ്പമുള്ള റൊമാന്റിക് ചിത്രം പങ്കുവച്ച് ശരത് ദാസ്; വീണ്ടും ചെറുപ്പമായെന്ന് ആരാധകർ
മലയാള മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ ഒരു താരമാണ് ശരത് ദാസ്. അഭിനയ മേഖലയിൽ ഒരുപാടു നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ശരത് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാര്യ മഞ്ജുവിനൊപ്പമുള്ള ഒരു ഫോട്ടോയാണ്...