Uncategorized2 years ago
കാമുക വേഷങ്ങള്‍ മടുത്ത് തുടങ്ങിയിരുന്നു, മോഹന്‍ലാല്‍ ചിത്രത്തിലെ ആ വില്ലന്‍ കഥാപാത്രം ഞാന്‍ ചോദിച്ച് വാങ്ങിയതാണ് -ശങ്കര്‍
1980ല്‍ മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് റൊമാന്റിക് ഹീറോ പരിവേഷം നേടിയെടുത്ത നടനാണ് ശങ്കര്‍. ഇതേ വര്‍ഷം തന്നെയാണ് ഒരുതലൈ രാഗ൦ എന്ന സിനിമയിലൂടെ ശങ്കര്‍ തമിഴിലും അരങ്ങേറിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു ശങ്കറിന്റെ...