Trending Social Media2 years ago
മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം അമൃതയും ഇന്ദ്രനും ഒന്നിക്കുന്നു; ആകാംഷയോടെ ആരാധകർ
ചന്ദനമഴ സീരിയലിലെ അമൃത, സീത എന്ന പരമ്പരയിലെ ഇന്ദ്രൻ… മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ട് കഥാപാത്രങ്ങളാണിവ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന നായികാ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ...