മാമാട്ടിക്കുട്ടിയെ പോലെ വന്ന് മലയാളി മനസ്സിൽ കയറിക്കൂടിയ നടിയാണ് ശാലിനി. ബാലതാരമായി വന്ന് ഒടുവിൽ നായികാ നടിയായി വളർന്നു. ഒരു കാലത്തെ റൊമാന്റിക് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു താരം. അനിയത്തിപ്രാവ്, നിറം, പ്രേം പൂജാരി, സുന്ദരകില്ലാടി...
മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മുഖത്തിനുടമയാണ് നടി ശാലിനി. കുട്ടിയായും പിന്നീട് വളർന്ന് കൗമാരക്കാരിയായും നമ്മുടെ വീട്ടിലെ അംഗമായി മാറിയ നടിയാണ് താരം. മാമാട്ടിക്കുട്ടിയമ്മയായും, കുട്ടി കുറുമ്പിയായും ഒക്കെ അരങ്ങിൽ തകർത്തഭിനയിക്കുകയും പിന്നീട് പ്രണയ നായികയായി...
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയാണ് ശാലിനി. കുഞ്ഞായിരിക്കുമ്പോൾ മുതൽ സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന ശാലിനി ഇപ്പോൾ തമിഴകത്തിന്റെ മരുമകൾ ആണ് തമിഴ് സൂപ്പർസ്റ്റാർ തല അജിത്തിന്റെ സഹധർമ്മിണിയും രണ്ടു മക്കളുടെ അമ്മയുമാണ് ശാലിനി. തമിഴകത്തും കേരളത്തിലും ഒരുപോലെ...