Trending Social Media2 years ago
എന്റെ കരുത്ത്.. മകൾ മില്ലയെ പരിചയപ്പെടുത്തി ഷക്കീല
ഒരുകാലത്ത് തെന്നിന്ത്യൻ യുവാക്കളുടെ ഹരമായിരുന്ന നടിയാണ് ഷക്കീല. ബി ഗ്രേഡ് ചിത്രങ്ങളിലൂടെ പ്രശസ്തിയാർജ്ജിച്ച ഷക്കീലയുടെ ചിത്രങ്ങൾ സൂപ്പർ താര ചിത്രങ്ങൾക്ക് പോലും വെല്ലുവിളി ഉയർത്തിയിരുന്നു. തന്റെ ജീവിതത്തിന്റെ കരുത്തായ മകളെ പരിചയപ്പെടുത്തി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഷക്കീല....