Trending Social Media2 years ago
മോഹന്‍ലാലിന്റെ മുന്പില് വച്ച് ആ നടന് ഷാജിയുടെ കരണത്തടിച്ചു, സെറ്റ് മുഴുവന്‍ സ്തബ്ധരായി; മാപ്പ് പറയണം എന്ന് പറഞ്ഞ് ഞാന്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചു -ജോസ് തോമസ്
മാട്ടുപെട്ടി മച്ചാൻ, മായാ മോഹിനി, ശൃംഗാരവേലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ജോസ് തോമസ്. സഹസംവിധായകനായി കരിയര്‍ ആരംഭിച്ച ജോസ് തോമസ് 1993ലാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യകാലത്ത് ബാലു കിരിയത്തിന്റെ സംവിധാന സഹായി...