Mollywood3 years ago
പ്രേമത്തില്‍ അഭിനയിച്ചിട്ട് പുറത്തറിയാതെ പോയ ആളാണ് സേതുലക്ഷ്മി ചേച്ചി’; വെളിപ്പെടുത്തലുമായി ശബരീഷ് വര്‍മ്മ
മലയാള സിനിമ ചരിത്രത്തിൽ ഇടംനേടിയ സിനിമ ആയിരുന്നു പ്രേമം. പ്രേമം സിനിമയുടെ വിജയം മലയാള സിനിമയുടെ ഗ്രേഡ് കുത്തനെ ഉയർത്തി. 2015ല്‍ അല്‍ഫോന്‍സ് പുത്രന് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘പ്രേമം’....