Trending Social Media2 years ago
യമുന മൂന്നാമതും ഗർഭിണിയാണോ, ഭർത്താവിനെ മക്കൾ എന്തുക്കൊണ്ട് ഡാഡി എന്ന് വിളിക്കുന്നില്ല; ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി യമുനയും ദേവനും
സീരിയൽ നടി യമുനയുടെ രണ്ടാം വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായ ദേവനുമായായിരുന്നു യമുനയുടെ വിവാഹം . കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്...