Exclusive2 years ago
പൊരുത്തക്കേട് ജീവിതത്തെയും വിശ്വാസത്തെയും ബാധിച്ചു, ഗേ ദമ്പതികളായ നിവേദും റഹീമും വേര് പിരിഞ്ഞു
മാറുന്ന സമൂഹത്തിൽ വിപ്ലവകരമായ തീരുമാനത്തിലൂടെ ശ്രദ്ധ നേടിയ ദമ്പതികളായിരുന്നു നിവേദും റഹീമും. കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിൾ എന്ന വിശേഷണത്തിലൂടെ സ്വർഗാനുരാഗത്തിന് കൂടുതൽ പിന്തുണ നൽകിയവർ. നിവേദിന്റെയും റഹീമിന്റെയും ആഘോഷ പൂർവ്വമായ ജീവിതം ടിക്ക് ടോക്കിലൂടെയും...