മലയാളികൾക്ക് ശരണ്യ എന്നും ഒരു അത്ഭുതമായിരുന്നു. അത്ഭുതം മാത്രമല്ല പ്രചോദനമായിരുന്നു. ബ്രെയിൻ ട്യൂമർ വന്ന് ജീവിതം നശിച്ചെന്ന് കരുതുന്ന ആയിരങ്ങൾക്ക് വീണ്ടും ജീവിക്കാനുള്ള ആത്മവിശ്വാസം നൽകുന്ന ഒരു മരുന്നായിരുന്നു ആ മുഖത്തെ പുഞ്ചിരി. ഇപ്പോൾ ആ...
പല തവണ ക്യാൻസർ പിടിപെട്ടിട്ടും പുഞ്ചിരിയോടെ അതിനെ പൊരുതി തോൽപ്പിച്ച വ്യക്തിയാണ് ചലച്ചിത്ര താരം കൂടിയായ ശരണ്യ. ഇപ്പോഴിതാ, കാന്‍സര്‍ ബാധിതയായ നടി ശരണ്യയുടെ അവസ്ഥ ഗുരുതരമാണെന്ന് പറയുകയാണ് നടി സീമാ ജി നായര്‍. കാന്‍സറിനു...