Serial News2 years ago
‘നയന്‍താരയുടെ വീടിന് മുന്പില് പോയി കാത്ത് നിന്നിട്ടുണ്ട്, ഞാന്‍ വൈകുന്നേരം വരെ നിന്നിട്ടും അവര്‍ വന്നില്ല’; അനുഭവം പങ്കുവച്ച് കുടുംബവിളക്കിലെ വേദിക
മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലാണ് ‘കുടുംബവിളക്ക്’. റേറ്റിങ്ങിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും എന്നാല്‍ ആരാലും അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയായ...